അലക്സ് മാത്യു

Name in English: 
Alex Mathew
അലക്സ് മാത്യു
Alias: 
Alex mathew
അലക്സ്

പതിനഞ്ച് വർഷത്തിലേറെയായി സംഗീതരംഗത്ത് പരിശീലനം നേടി. ഗായകൻ, സംഗീത സംവിധായകൻ, ഗിറ്റാറിസ്റ്റ് എന്ന നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലണ്ടിൽ നിന്നും സ്വീഡനിൽ നിന്നും വെസ്റ്റേൺ വോക്കൽ പരിശീലിച്ചു. വെണ്മണി പ്രകാശ് കുമാറിൽ നിന്ന് കർണ്ണാടക സംഗീതവും അഭ്യസിച്ചു. കർണ്ണാടക സംഗീതത്തിലെ ഗിറ്റാർ വാദനത്തിന് ഗ്രേഡ്സ് ലഭ്യമായി ..കോണ്ടാക്റ്റ് നമ്പേർസ് : +91 9747894737, +91 9947867676