ഷാനവാസ് ഷാനു

Shanavas Shanu

മലയാളം ടെലിവിഷൻ സീരിയലുകളിൽ നിന്നും ചലച്ചിത്രലോകത്തെത്തിയ ഷാനവാസ് ഷാനു. സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് ലസാഗു എന്ന ചിത്രത്തിൽ നായകനായും എത്തി.

Shanav as Shanu