കല്ലായി ബാലന്‍

Kallai Balan

പ്രശസ്ത നാടക നടനും രചയിതാവും സംവിധായകനുമാണ് കല്ലായി ബാലൻ .

ബോട്ട് മെക്കാനിക്കും കൂലിത്തൊഴിലാളിയുമൊക്കെയായി തുടങ്ങി സാമൂഹികപ്രശ്നങ്ങളില്‍ ഇടപെട്ട് നാടകപ്രവര്‍ത്തകനായി മാറിയയാളാണ്  കല്ലായി ബാലന്‍.