ചീരു

Cheeru

പ്രമുഖ ചലച്ചിത്ര പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഒഡേസ സത്യന്റെ അമ്മ ചീരു ആണിത് .

അമ്മ അറിയാൻ സിനിമയിൽ സത്യന്റെ അമ്മയായി അഭിനയിക്കുന്നു.