കുഞ്ഞുലക്ഷ്മി അമ്മ

Kunjulakshmi Amma

അമ്മ അറിയാൻ എന്ന സിനിമയിൽ നായക കഥാപാത്രമായ പുരുഷന്റെ(ജോയ്  മാത്യു) അമ്മയായി അഭിനയിച്ചു . 

കോഴിക്കോട് കരിങ്കല്ലായി ഗവ. എല്‍.പി.സ്‌കൂള്‍, മാനന്തവാടി ഗവ. എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപികയായിരുന്നു.   കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടിവ് അംഗമായിരുന്നു. ഭര്‍ത്താവ്: നാരായണന്‍ നമ്പ്യാര്‍. മക്കള്‍: സോഹന്‍,  സോമനാഥന്‍. മരുമക്കള്‍: മീര, വി.കെ.സോന