കൃഷ്ണൻ പോറ്റി
Krishnan Potty
പരസ്യ ചിത്രങ്ങളിലും ചെറിയ ചെറിയ വേഷങ്ങളിൽ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള കൃഷ്ണൻ പോറ്റി .
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ബൈ ദി പീപ്പിൾ | ഹരിഹർജി | ജയരാജ് | 2005 |
കളഭം | പി അനിൽ | 2006 | |
രാഷ്ട്രം | അനിൽ സി മേനോൻ | 2006 | |
ജയം | സോനു ശിശുപാൽ | 2006 | |
റെഡ് സല്യൂട്ട് | വിനോദ് വിജയൻ | 2006 | |
തന്ത്ര | സ്വാമി | കെ ജെ ബോസ് | 2006 |
അതീതം | ദേവൻ നായർ | 2007 | |
കിച്ചാമണി എം ബി എ | സമദ് മങ്കട | 2007 | |
പ്രമുഖൻ | രാമചന്ദ്രൻ നായർ | സലിം ബാബ | 2009 |
മലയാളി | മാഷ് | സി എസ് സുധീഷ് | 2009 |
പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2010 | |
വീണ്ടും കണ്ണൂർ | സഖാവ് പള്ളിക്കണ്ടി | ഹരിദാസ് | 2012 |
ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 | |
എന്നും എപ്പോഴും | അയൽവാസി | സത്യൻ അന്തിക്കാട് | 2015 |
പത്തൊൻപതാം നൂറ്റാണ്ട് | ഉപദേശകൻ | വിനയൻ | 2022 |
ഉദ്ധരണി | വിഘ്നേഷ് പി ശശിധരൻ | 2022 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പാസഞ്ചർ | രഞ്ജിത്ത് ശങ്കർ | 2009 |