ലക്ഷ്മി

Lakshmi
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

ചലച്ചിത്രനടി സേതുലക്ഷ്മി യുടെ മൂത്ത മകൾ ലക്ഷ്മി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ചിത്രത്തിൽ വട്ട് ജയൻ എന്ന ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ച സേതുലക്ഷ്മിയുടെ ചെറുപ്പകാലം അഭിനയിച്ചത് അവരുടെ മകള്‍ ലക്ഷ്മി തന്നെയാണ്. മലയാളം ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമാണ് ലക്ഷ്മി.