ആകാൻക്ഷ പൂരി

Akanksha Puri
Akanksha Puri
Date of Birth: 
ചൊവ്വ, 26 July, 1988
ആഷി
അംഗഷ പൂരി ,അകക്ഷ
ആകക്ഷ,ആകാംക്ഷ

ഇന്ത്യൻ ചലച്ചിത്ര, സീരിയൽ നടി.. 1988 ജൂലൈ 26 ന് മധ്യപ്രദേശിലാണ് അകൻക്ഷ പുരി ജനിച്ചത്. മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലേയ്ക്ക് എത്തുന്നത്.

 2013 ൽ "അലക്സ് പാണ്ഡ്യൻ" എന്ന തമിൾ ചിത്രത്തിലാണ് അകൻക്ഷ ആദ്യമായി അഭിനയിയ്ക്കുന്നത്. മധൂർ ഭണ്ഡാർക്കർ ചിത്രമായ "കലന്റർ ഗേൾസ്" ആണ് അകൻക്ഷയുടെ ആദ്യ ഹിന്ദിചിത്രം. പ്രൈസ് ദ ലോർഡ്  എന്ന സിനിമയിലൂടെയാണ് അകൻക്ഷ പുരി മലയാളികൾക്ക് പരിചിതയാകുന്നത്. തുടർന്ന് സാമ്രാജ്യം 2 എന്ന ചിത്രത്തിലും മലയാളത്തിൽ നായികയായി. പത്തോളം സിനിമകളിലും ചില സീരിയലുകളിലും അകൻക്ഷ പുരി അഭിനയിച്ചിട്ടുണ്ട്.

Akanksha Puri