ദയാഭായി

Dayabhai
മേഴ്സി മാത്യു
Date of Birth: 
Saturday, 22 February, 1941
മേഴ്സി മാത്യു
ദയാ ഭായ്

മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു. ഞാൻ നിന്നോടു കൂടെയുണ്ട് ചിത്രത്തിൽ അഭിനയിച്ചു