പ്രണവ് മോഹൻ

Pranav Mohan

മോഹനൻ പി കെയുടേയും പ്രസന്നയുടേയും മകനായി തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. കൊടുങ്ങല്ലൂർ ജി എച്ച് എസിലായിരുന്നു പ്രണവ് മോഹന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കണ്ണൂർ എസ് എൻ കോളേജിൽ നിന്നും ബിരുദം നേടി. 

2012 -ൽ ജോഷി സംവിധാനം ചെയ്ത റൺ ബേബി റൺ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ മാനേജരായിട്ടാണ് പ്രണവ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പ്രൊഡക്ഷൻ മാനേജർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എന്നിങ്ങനെ സിനിമാ പ്രൊഡക്ഷന്റെ വിവിധ മേഖലകളിൽ പ്രണവ് പ്രവർത്തിച്ചു. ദൃശ്യം 2, ദൃശ്യം 2 തെലുഗു പതിപ്പ്, നേര്, ആന്റണിഅബ്രഹാമിന്റെ സന്തതികൾഒരു തെക്കൻ തല്ല് കേസ്, റാം... തുടങ്ങി ഇരുപതിലധികം സിനിമകളിൽ പ്രവർത്തിച്ചു.

പ്രണവ് മോഹന്റെ ഭാര്യ പ്രിയദർശിനി. രണ്ട് മക്കൾ ജഗൻ പ്രണവ്, നീലൻ പ്രണവ്.

Adress - Pranav P Mohan
                        Paramben House
                        Chappara, P O Pullut
                        Kodungallur - 680664
                        Trissur, Kerala 
                        Gmail