ലിന്റോ തോമസ്‌

Linto Thomas

ചിത്രസംയോജകൻ ലിന്റോ തോമസ്. തൊടുപുഴ സ്വദേശി. ടി എച് എച് എസ് കലിയൂർ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ശാന്തിഗിരി കോളേജ് തൊടുപുഴയിൽ നിന്നും ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ , നൂൽപ്പാലം , താരകങ്ങളേ സാക്ഷി, മഷിത്തണ്ട് തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ നീനു ലിന്റോ

Linto Thomas