ഡാനിമോൾ അഗസ്റ്റിൻ

Danimol Augustine

 "കുന്താപുര" എന്ന സിനിമയുടെ എക്സിക്യുട്ടീവ് നിർമ്മാതാവ്. സംവിധായകൻ ജോ ഈശ്വരിന്റെ ഭാര്യ. കാസർഗോഡ്‌ സ്വദേശി.ഇപ്പോൾ ലണ്ടനിൽ സ്ഥിരതാമസം.

ഫേസ്ബുക്ക് പ്രൊഫൈൽ