ജയകൃഷ്ണൻ ജെ

Jayakrishnan
ജയകൃഷ്ണൻ ജെ
മഞ്ഞുപോലൊരു പെണ്‍കുട്ടി

മഞ്ഞുപോലൊരു പെണ്‍കുട്ടി ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചു, തുടർന്ന് ചന്ദ്രോത്സവം സിനിമയിലും നിരവധി മലയാളം ടെലിവിഷൻ സീരിയലുകളിലും ജയകൃഷ്ണൻ അഭിനയിക്കയുണ്ടായി