ഒഷിൻ വടശ്ശെരിൽ

Oshin Vadasseril
ഓഷിൻ വടശ്ശെരിൽ
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 1

സംഗീത സംവിധായകനായ ബെന്നി ജോണ്‍സന്റെ മകളാണ് ഒഷിൻ. മജോ മാത്യൂ സംവിധാനം ചെയ്ത ഷാഡോമാൻ സിനിമയിലെ ടൈറ്റിൽ സോങ്ങിന്റെ രചനയും, കമ്പോസിങ്ങും ആലാപനവും ഒഷിൻ എന്ന ഈ 13 കാരിയുടെതാണ്. സുമിൻ ബെന്നിയാണ് ഒഷിന്റെ അമ്മ.