യെല്ലോ ടൂത്ത്
Yellow Tooth
പോസ്റ്റർ ഡിസൈനറും അഭിനേതാവുമായ അനീഷ് ഗോപാലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് യെല്ലോ ടൂത്ത് എന്ന ഡിസൈനർ കമ്പനി
ടൈറ്റിൽ ഗ്രാഫിക്സ്
ടൈറ്റിൽ ഗ്രാഫിക്സ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ത്രിശങ്കു | അച്യുത് വിനായക് | 2023 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കൂതറ | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
സെക്കന്റ്സ് | അനീഷ് ഉപാസന | 2014 |
*ing പൗർണ്ണമി | ആൽബി | 2015 |
യൂ ടൂ ബ്രൂട്ടസ് | രൂപേഷ് പീതാംബരൻ | 2015 |
എന്ന് നിന്റെ മൊയ്തീൻ | ആർ എസ് വിമൽ | 2015 |
അപ്പവും വീഞ്ഞും | വിശ്വൻ വിശ്വനാഥൻ | 2015 |
10 കല്പനകൾ | ഡോൺ മാക്സ് | 2016 |
ഹല്ലേലൂയാ | സുധി അന്ന | 2016 |
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ | സിദ്ധാർത്ഥ ശിവ | 2016 |
തേർഡ് വേൾഡ് ബോയ്സ് | ഷഹൽ ശശിധരൻ, അയ്യപ്പ സ്വരൂപ് | 2017 |
ഇ | കുക്കു സുരേന്ദ്രൻ | 2017 |
കടം കഥ | സെന്തിൽ രാജൻ | 2017 |
സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് | ഉല്ലാസ് ഉണ്ണികൃഷ്ണൻ | 2017 |
പുള്ളിക്കാരൻ സ്റ്റാറാ | ശ്യാംധർ | 2017 |
ഗോദ | ബേസിൽ ജോസഫ് | 2017 |
കാമുകി | ബിനു സദാനന്ദൻ | 2018 |
കോണ്ടസ | സുദീപ് ഇ എസ് | 2018 |
കൃഷ്ണം | ദിനേശ് ബാബു | 2018 |
സുല്ല് | വിഷ്ണു ഭരദ്വാജ് | 2019 |
ജുംബാ ലഹരി | സുഭാഷ് ലളിത സുബ്രഹ്മണ്യൻ | 2019 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
കുട്ടികളുണ്ട് സൂക്ഷിക്കുക | കലവൂർ രവികുമാർ | 2016 |
തീവണ്ടി | ഫെലിനി ടി പി | 2018 |
വുൾഫ് | ഷാജി അസീസ് | 2021 |
ചുഴൽ | ബിജു മാണി | 2021 |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | അഭിനവ് സുന്ദർ നായക് | 2022 |
ട്വന്റി വൺ ഗ്രാംസ് | ബിബിൻ കൃഷ്ണ | 2022 |
സൗദി വെള്ളക്ക | തരുൺ മൂർത്തി | 2022 |
അവിയൽ | ഷാനിൽ മുഹമ്മദ് | 2022 |
ഇലവീഴാ പൂഞ്ചിറ | ഷാഹി കബീർ | 2022 |
നദികളിൽ സുന്ദരി യമുന | വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ | 2023 |
ആയിഷ | ആമിർ പള്ളിക്കൽ | 2023 |
2018 | ജൂഡ് ആന്തണി ജോസഫ് | 2023 |
ജാക്സൺ ബസാർ യൂത്ത് | ഷമൽ സുലൈമാൻ | 2023 |
പ്രേമലു | ഗിരീഷ് എ ഡി | 2024 |
പബ്ലിസിറ്റി
പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
താരം | വിനയ് ഗോവിന്ദ് | 2022 |
പന്ത്രണ്ട് | ലിയോ തദേവൂസ് | 2022 |
കാസർഗോൾഡ് | മൃദുൽ എം നായർ | 2023 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജോണ്പോൾ വാതിൽ തുറക്കുന്നു | ചന്ദ്രഹാസൻ | 2014 |
സ്റ്റൈൽ | ബിനു സദാനന്ദൻ | 2016 |
ബഷീറിന്റെ പ്രേമലേഖനം | അനീഷ് അൻവർ | 2017 |
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | മിഥുൻ മാനുവൽ തോമസ് | 2019 |
ജമാലിന്റെ പുഞ്ചിരി | വിക്കി തമ്പി | 2021 |
ജയ ജയ ജയ ജയ ഹേ | വിപിൻ ദാസ് | 2022 |
ചാൾസ് എന്റർപ്രൈസസ് | സുഭാഷ് ലളിത സുബ്രഹ്മണ്യൻ | 2023 |
പദ്മിനി | സെന്ന ഹെഗ്ഡെ | 2023 |
Submitted 9 years 8 months ago by Neeli.