ചന്ദ്രകാന്ത

Chandrakantha

തമിഴിലെ നായിക നടി. ബല്ലാത്തപഹയന്‍ എന്ന സിനിമയില്‍ കെപി ഉമ്മറിന്റെ ജോഡിആയി വേഷമിട്ടു. ഇത് സത്യം എന്ന സിനിമയില്‍ നായിക വേഷം ചെയ്ത ഇവര്‍ മുരടന്‍മുത്തു എന്ന ചിത്രത്തില്‍ പ്രേംനസീറിന്റെ നായിക കൂടി ആയിരുന്നു