മഞ്ജു സതീഷ്
Manju Satheesh
മഞ്ജു സതീഷ്, സ്വദേശം ആലപ്പുഴ. സീരിയൽ രംഗത്ത് ശ്രദ്ധേയം. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുട്ടുണ്ട്. ആദ്യ ചിത്രം വിയറ്റ്നാം കോളനി. ഭർത്താവ് പ്രൊഡക്ഷൻ കണ്ട്രോളർ സതീഷ് കാവിൽകോട്ട.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സർവ്വോപരി പാലാക്കാരൻ | മോളി | വേണുഗോപൻ | 2017 |
സർഗ്ഗവസന്തം | അനിൽ ദാസ് | 1995 | |
സ്റ്റൈൽ | ടോമിന്റെ അമ്മ | ബിനു സദാനന്ദൻ | 2016 |
സ്ട്രീറ്റ് | പി അനിൽ, ബാബു നാരായണൻ | 1995 | |
സുഖമാണോ ദാവീദേ | അനൂപ് ചന്ദ്രൻ, രാജ മോഹൻ | 2018 | |
സാൾട്ട് മാംഗോ ട്രീ | ട്രീസ | രാജേഷ് നായർ | 2015 |
സല്ലാപം | സുന്ദർദാസ് | 1996 | |
സദൃശവാക്യം 24:29 | പ്രശാന്ത് മാമ്പുള്ളി | 2017 | |
ഷെർലക് ടോംസ് | ഹെഡ്മിസ്ട്രസ്സ് ഭാനുമതി | ഷാഫി | 2017 |
വില്ലാളിവീരൻ | സുധീഷ് ശങ്കർ | 2014 | |
വിയറ്റ്നാം കോളനി | സിദ്ദിഖ്, ലാൽ | 1992 | |
വിക്രമാദിത്യൻ | ദീപികയുടെ അമ്മ | ലാൽ ജോസ് | 2014 |
രാമലീല | അരുൺ ഗോപി | 2017 | |
മോൺസ്റ്റർ | കെയർ ടേക്കർ സൂസൻ | വൈശാഖ് | 2022 |
മിസ്റ്റർ & മിസ്സിസ് റൗഡി | ജീത്തു ജോസഫ് | 2019 | |
മിമിക്സ് ആക്ഷൻ 500 | ബാലു കിരിയത്ത് | 1995 | |
മാസ്റ്റർപീസ് | ഉണ്ണികൃഷ്ണന്റെ അമ്മ | അജയ് വാസുദേവ് | 2017 |
ഭൂപതി | ഹോസ്റൽ മെറ്റ്സ് | ജോഷി | 1997 |
പേരിനൊരു മകൻ | വിനു ആനന്ദ് | 2012 | |
പാപ്പീ അപ്പച്ചാ | അധ്യാപിക | മമാസ് | 2010 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |