മഞ്ജു സതീഷ്
Manju Satheesh
മഞ്ജു സതീഷ്, സ്വദേശം ആലപ്പുഴ. സീരിയൽ രംഗത്ത് ശ്രദ്ധേയം. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുട്ടുണ്ട്. ആദ്യ ചിത്രം വിയറ്റ്നാം കോളനി. ഭർത്താവ് പ്രൊഡക്ഷൻ കണ്ട്രോളർ സതീഷ് കാവിൽകോട്ട.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അനാർക്കലി | ശാന്തി | സച്ചി | 2015 |
അലമാര | മിഥുൻ മാനുവൽ തോമസ് | 2017 | |
ഇര | സൈജുസ് | 2018 | |
ഇവൻ മര്യാദരാമൻ | സുരേഷ് ദിവാകർ | 2015 | |
ഒരു ന്യു ജെനറേഷൻ പനി | ശങ്കർ നാരായണ്‍ | 2015 | |
ഓം ശാന്തി ഓശാന | ആനി (പൂജയുടെ അമ്മ) | ജൂഡ് ആന്തണി ജോസഫ് | 2014 |
കമ്പോളം | ഗൗരി | ബൈജു കൊട്ടാരക്കര | 1994 |
കാഞ്ഞിരപ്പള്ളി കറിയാച്ചൻ | ജോസ് തോമസ് | 1996 | |
കാബൂളിവാല | സിദ്ദിഖ്, ലാൽ | 1994 | |
കുതിരപ്പവൻ | സുധീഷ് രാമചന്ദ്രൻ | 2017 | |
കെ എൽ 7 / 95 എറണാകുളം നോർത്ത് | സുധ | പോൾസൺ | 1996 |
ടീം ഫൈവ് | സുരേഷ് ഗോവിന്ദ് | 2017 | |
തൂവൽക്കൊട്ടാരം | മോഹനചന്ദ്രന്റെ സഹോദരി | സത്യൻ അന്തിക്കാട് | 1996 |
ദി കിംഗ് | ഷാജി കൈലാസ് | 1995 | |
നയനം | സുനിൽ മാധവ് | 2001 | |
പാപ്പീ അപ്പച്ചാ | അധ്യാപിക | മമാസ് | 2010 |
പേരിനൊരു മകൻ | വിനു ആനന്ദ് | 2012 | |
ഭൂപതി | ഹോസ്റൽ മെറ്റ്സ് | ജോഷി | 1997 |
മാസ്റ്റർപീസ് | ഉണ്ണികൃഷ്ണന്റെ അമ്മ | അജയ് വാസുദേവ് | 2017 |
മിമിക്സ് ആക്ഷൻ 500 | ബാലു കിരിയത്ത് | 1995 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |