ഷിബു തിലകൻ

Shibu Thilakan

അന്തരിച്ച പ്രശസ്ത നടൻ തിലകന്റെ മകൻ ഷിബു തിലകൻ. തൃക്കാക്കര ഭാരത്‌ മാതാ കോളേജിലായിരുന്നു വിദ്യാഭ്യാസം. കൊച്ചിയിൽ കുടുംബമായി താമസിക്കുന്ന ഷിബു ഒരു ബിസിനസ്സ്കാരനാണ്