ചെങ്കിസ് ഖാൻ

Name in English: 
Chekis Khan
Alias: 
ചെങ്കിസ്ബിൻ ബാബ

സംവിധായകനും നടനുമായ സലിം ബാബയുടെ മകന്‍ ചെങ്കിസ്‌ ഖാന്‍. 2001-ല്‍ സലിം ബാബ സംവിധാനം ചെയ്‌ത റാപ്പിഡ്‌ ആക്‌്ഷന്‍ ഫോഴ്‌സ് എന്ന ചിത്രത്തില്‍ വാണി വിശ്വനാഥിന്റെ മകനായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രാഭിനയ ശാഖയിലേക്ക്‌ കടന്നുവന്നത്‌. സലിം ബാബ തന്നെ സംവിധാനം ചെയ്ത ഗുണ്ടയില്‍ കേന്ദ്രകഥാപാത്രമായി ചെങ്കിസ്‌ ഖാന്‍ അഭിനയിച്ചു. വലിയങ്ങാടി, പ്രമുഖന്‍ എന്നിവയില്‍ ചെറുവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Chenkiz Khan