റോബിൻ മച്ചാൻ

Robin Machan
റോബിൻ മച്ചാൻ വർഗ്ഗീസ്

അന്തരിച്ച ഹാസ്യ നടൻ മച്ചാന്‍ വര്‍ഗീസിന്റെ മകന്‍ റോബിന്‍ മച്ചാന്‍. ഐസക്‌ ന്യൂട്ടന്‍ സണ്‍ ഓഫ്‌ ഫിലിപ്പോസിലൂടെയാണ്‌ സിനിമയിലെത്തിയത്‌.

കവചിതമെന്ന ചിത്രത്തിലും റോബിന്‍ അഭിനയിച്ചിട്ടുണ്ട് .

Robin Machan