ദീപക് റാം

Deepak Ram

ദീപക് റാം, പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തും ഒക്കെ ആയിരുന്ന അന്തരിച്ച ശ്രീ ഗിരീഷ്‌ പുത്തഞ്ചേരിയുടെ സഹോദരി പുത്രൻ. റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് സിനിമയിൽ ഗാനരചന നിർവ്വഹിച്ചുകൊണ്ട് സിനിമാ സംഗീത ലോകത്തേക്ക് തുടക്കം കുറിച്ചു