സുബീഷ് സുധി
Subeesh Sudhi
1985 ഏപ്രിൽ 29 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. ലാൽ ജോസ് ചിത്രമായ ക്ലാസ്മേറ്റ്സ് ലൂടെയാണ് സുബീഷ് സുധി സിനിമയിലെത്തുന്നത്. ലാൽ ജോസിന്റെ അറബിക്കഥ യിൽ ക്യൂബ മുകുന്ദന് മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്ന പാർട്ടി അനുഭാവിയായ കഥാപാത്രത്തിലൂടെയാണ് സുബീഷ് പ്രശസ്തനാകുന്നത്. ഇരുപത്തി അഞ്ചിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അയാൾ ഞാനല്ല | സുബ്രു | വിനീത് കുമാർ | 2015 |
അരവിന്ദന്റെ അതിഥികൾ | വാസു | എം മോഹനൻ | 2018 |
ഉൾട്ട | കൊച്ചു കേശവൻ | സുരേഷ് പൊതുവാൾ | 2019 |
ഒരു മെക്സിക്കൻ അപാരത | രാജേഷ് | ടോം ഇമ്മട്ടി | 2017 |
ഒരു സിനിമാക്കാരൻ | ലിയോ തദേവൂസ് | 2017 | |
ഒരു സർക്കാർ ഉത്പന്നം | ടി വി രഞ്ജിത് | 2024 | |
ഓട്ടർഷ | കൊയിലാണ്ടി മൂപ്പൻ | സുജിത്ത് വാസുദേവ് | 2018 |
കഥ പറയുമ്പോൾ | എം മോഹനൻ | 2007 | |
കറുത്ത ജൂതൻ | സലീം കുമാർ | 2017 | |
കുറി | ജോസ് | കെ ആർ പ്രവീൺ | 2022 |
ടമാാാർ പഠാാാർ | ഷാജി | ദിലീഷ് നായർ | 2014 |
തട്ടുംപുറത്ത് അച്യുതൻ | സുനിയപ്പൻ | ലാൽ ജോസ് | 2018 |
ദി ഗ്രേറ്റ് ഫാദർ | ഹനീഫ് അദേനി | 2017 | |
ദൈവമേ കൈതൊഴാം കെ കുമാറാകണം | സലീം കുമാർ | 2018 | |
നാല്പത്തിയൊന്ന് | സഖാവ് പരുന്ത് ബിജു | ലാൽ ജോസ് | 2019 |
പഞ്ചവർണ്ണതത്ത | കലേഷിന്റെ ഡ്രൈവർ | രമേഷ് പിഷാരടി | 2018 |
പടവെട്ട് | ശശി | ലിജു കൃഷ്ണ | 2022 |
പാതിരാക്കാലം | പ്രിയനന്ദനൻ | 2018 | |
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും | ലാൽ ജോസ് | 2013 | |
പൈപ്പിൻ ചുവട്ടിലെ പ്രണയം | ചട്ടി | ഡോമിൻ ഡിസിൽവ | 2017 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മറിയം മുക്ക് | ജയിംസ് ആൽബർട്ട് | 2015 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഏഴ് സുന്ദര രാത്രികൾ | ലാൽ ജോസ് | 2013 |
Submitted 10 years 1 week ago by Siju.
Edit History of സുബീഷ് സുധി
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
7 Mar 2022 - 00:55 | Achinthya | |
17 Feb 2022 - 10:47 | Achinthya | |
7 Apr 2021 - 12:33 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
27 Mar 2021 - 01:09 | Ashiakrish | added new photo |
19 Oct 2014 - 11:26 | Kiranz |