പയസ് പോൾ

Pius Paul

അയാളും ഞാനും തമ്മിൽ,ലാസ്റ്റ് ബെഞ്ച്,എ ബി സി ഡി,കളിമണ്ണ് എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ രംഗത്തെത്തി. പുരാവസ്തു എന്ന സിനിമയിൽ നായകവേഷം ചെയ്തു.