മാത്യു ജോയി

Mathew Joy
Date of Birth: 
Friday, 10 January, 1992
മാത്യു ജോയ് മാത്യു

നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ മകന്‍. കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ചെറുപ്പകാലത്തെ വേഷം ചെയ്ത് ബാലനടനായി ആണ് സിനിമയില്‍ എത്തുന്നത്. ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.