യതീന്ദ്രദാസ്
Yatheendradas
Date of Death:
Saturday, 29 August, 2020
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 2
സംഭാഷണം: 4
തിരക്കഥ: 4
അവലംബം: കെ പി മുഹമ്മദ് ഷെരീഫ് കാപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുത്രത്തിക്കര കല്ലിക്കടവിൽ മാധവന്റെ മകനായ യതീന്ദ്രദാസിന് ചെറുപ്പംമുതൽ കലാമൂല്യമുള്ള സിനിമകളോടായിരുന്നു പ്രിയം. എ വിൻസെന്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി കെ പൊറ്റക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ജോൺ എബ്രഹാമുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
യതീന്ദ്രദാസിന്റെ "ഓമനത്തിങ്കൾ" ജർമ്മൻ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ബേബി അഞ്ജു ബാലതാരത്തിനുള്ള പുരസ്കാരം നേടി.
സിനിമകൾ കൂടാതെ നിരവധി ഡോക്കുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
അർബുദബാധിതനായ ഇദ്ദേഹം ന്യുമോണിയ പിടിപെട്ട് 2020 ആഗസ്റ്റ് 29 ശനിയാഴ്ച പുലർച്ചെ മരണപ്പെട്ടു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഉൾക്കനൽ | യതീന്ദ്രദാസ് | 2022 |
ഒടുവിൽ കിട്ടിയ വാർത്ത | എസ് എൽ പുരം സദാനന്ദൻ | 1985 |
ഓമനത്തിങ്കൾ | യതീന്ദ്രദാസ് | 1983 |
സ്വപ്നരാഗം | രാജീവ് നാഥ് | 1981 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഉൾക്കനൽ | യതീന്ദ്രദാസ് | 2022 |
ഓമനത്തിങ്കൾ | യതീന്ദ്രദാസ് | 1983 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഉൾക്കനൽ | യതീന്ദ്രദാസ് | 2022 |
ഓമനത്തിങ്കൾ | യതീന്ദ്രദാസ് | 1983 |
രാജൻ പറഞ്ഞ കഥ | മണിസ്വാമി | 1978 |
സ്ത്രീ ഒരു ദുഃഖം | എ ജി ബേബി | 1978 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഉൾക്കനൽ | യതീന്ദ്രദാസ് | 2022 |
ഓമനത്തിങ്കൾ | യതീന്ദ്രദാസ് | 1983 |
ദ്വന്ദ്വയുദ്ധം | സി വി ഹരിഹരൻ | 1981 |
സ്ത്രീ ഒരു ദുഃഖം | എ ജി ബേബി | 1978 |
ഗാനരചന
യതീന്ദ്രദാസ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
പോലല്ലീ ലീലിലല്ലീ | പ്രയാണം | എം ബി ശ്രീനിവാസൻ | ലത രാജു, കോറസ് | 1975 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദ്വന്ദ്വയുദ്ധം | സി വി ഹരിഹരൻ | 1981 |
ഓപ്പോൾ | കെ എസ് സേതുമാധവൻ | 1981 |
സർവ്വേക്കല്ല് | തോപ്പിൽ ഭാസി | 1976 |
നഖങ്ങൾ | എ വിൻസന്റ് | 1973 |
അച്ചാണി | എ വിൻസന്റ് | 1973 |
ധർമ്മയുദ്ധം | എ വിൻസന്റ് | 1973 |
പണിമുടക്ക് | പി എൻ മേനോൻ | 1972 |
കരകാണാക്കടൽ | കെ എസ് സേതുമാധവൻ | 1971 |
ഒരു പെണ്ണിന്റെ കഥ | കെ എസ് സേതുമാധവൻ | 1971 |
പൂമ്പാറ്റ | ബി കെ പൊറ്റക്കാട് | 1971 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കടൽപ്പാലം | കെ എസ് സേതുമാധവൻ | 1969 |
വെള്ളിയാഴ്ച | എം എം നേശൻ | 1969 |
Submitted 10 years 2 months ago by Achinthya.
Edit History of യതീന്ദ്രദാസ്
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
21 Feb 2022 - 14:19 | Achinthya | |
15 Jan 2021 - 19:38 | admin | Comments opened |
13 Nov 2020 - 13:17 | admin | Converted dod to unix format. |
30 Aug 2020 - 07:51 | shyamapradeep | വിവരങ്ങൾ ചേർത്തു |
30 Aug 2020 - 00:55 | Jayakrishnantu | മരണവിവരം ചേർത്തു |
14 Nov 2017 - 23:13 | aku | |
1 Apr 2015 - 20:38 | Jayakrishnantu | ഫീൽഡ് ചേർത്തു |
19 Oct 2014 - 08:19 | Kiranz |
Contributors:
Contribution |
---|
https://www.facebook.com/groups/m3dbteam/permalink/1618397954885449/ |