നിനിൻ കാസിം

Ninin Kasim (Model,Actress)

തൃശ്ശൂർ സ്വദേശിയായ നിനിൻ കാസിം മിസ് കേരള 2009ലെ മിസ്.കൺജീനിയാലിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എ.ഇയിലെ ഷാർജയിൽ താമസമാക്കിയ നിനിൻ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദധാരിയാണ്.ലാൽ ജോസിന്റെ "ഡയമണ്ട് നെക്ലേസിൽ" ഒരു കോർപ്പറേറ്റ് ബാങ്കറെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.