Jump to navigation
17591 lyrics
5771 films/albums
29621 artists
383 audio records
തെന്നിന്ത്യൻ സിനിമകളിൽ അഭിനയിയ്ക്കുന്ന കർണാടകക്കാരി. "വർണക്കാഴ്ചകൾ" എന്ന ചിത്രത്തിലെ രണ്ട് നായികമാരിൽ ഒരാളായി മലയാളത്തിൽ അരങ്ങേറി. ഭരതനാട്യം നർത്തകി കൂടിയാണ്.