ബേസിൽ ജോസഫ്

Name in English: 
Basil Joseph

യുവ സംവിധായകനായ ബേസില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (സി.ഇ.ടി ) യില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടി ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നതിനടയില്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടി.
ശ്ശ് ..(Shhh) - 2012
പ്രിയംവദ കാതരയാണോ (2012)
ഒരു തുണ്ട് പടം (2013)
തുടങ്ങിയ ലഘു സിനിമകള്‍ എഴുതി സംവിധാനം ചെയ്തു.