നസ്രിൻ നാസർ

Nazrin Nazar
Date of Birth: 
ചൊവ്വ, 6 April, 1993

എറണാംകുളം ജില്ലയിൽ ജനിച്ചു. 2012 -ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് നസ്രീൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം 2013 -ൽ മണിബാക്ക് പോളിസി, 72 മോഡൽ എന്നീ സിനിമകളിൽ അഭിനയിച്ചു. പിന്നീട് 2017 -ലാണ് നസ്രീൻ സിനിമയിൽ നല്ലൊരു വേഷം ചെയ്യുന്നത്. ജയസൂര്യ നായകനായ ആട് 2 -വിൽ നസ്രീൻ അവതരിപ്പിച്ച സ്റ്റെല്ല എന്ന കഥാപാത്രം ശ്രദ്ധനേടി. പിന്നീട് 2020 -ൽ അഞ്ചാം പാതിരാ -യിലാണ് നസ്രീൻ നാസർ അഭിനയിച്ചത്.

Facebook