ജോളി ചിറയത്ത്

Jolly Chirayath

ലോനയുടേയും ലില്ലിയുടേയും മകളായി മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ചു. റ്റി ഡി ദാസൻ സ്റ്റാൻ‌ഡേർഡ് VI ബി എന്ന ചിത്രത്തിലൂടെയാണ് ജോളി ചിറയത്ത് സിനിമാഭിനയരംഗത്ത് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ജോളി ചിറയത്ത് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് കാറ്റ്, ആട് 2ഈടമാലിക്...തുടങ്ങി  നാല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഒളിപ്പോര് എന്ന സിനിമയുൾപ്പെടെ മൂന്ന് സിനിമകളിൽ സഹ സംവിധായികയായി

ജോളിയുടെ ഭർത്താവ് ബാലു. മക്കൾ ഷാബു, ഷാഹുൽ.

ഫേസ്ബുക്ക്  പ്രൊഫൈലിവിടെ