ശ്രീധരൻ നമ്പൂതിരി

Sreedharan Nampoothiri

 "സുന്ദരക്കില്ലാഡി "
വേദപുരം ഗ്രാമത്തിൽ കിണറു കുത്താനായി പോകുന്ന പ്രേമചന്ദ്രൻ കില്ലാടി ആയി ദിലീപ്.. അയാൾക്കൊപ്പം പോകുന്ന കൂട്ടുകാർ  ആയി പപ്പു, നന്ദു എന്നിവർക്കൊപ്പം  മൂന്നാമൻ കൂടിയുണ്ട്. ആ വേഷം ചെയ്തത് ശ്രീധരൻ നമ്പൂതിരി ആയിരുന്നു.  

2018-ൽ പുറത്തിറങ്ങിയ "പ്രണയതീർത്ഥം" എന്ന ചിത്രത്തിലെ സഹനായക വേഷത്തിലാണ് പിന്നീട് ശ്രീധരൻ നമ്പൂതിരി അഭിനയിച്ചത്.  ആലപ്പുഴയിലെ തപോവൻ മെഡിറ്റേഷൻ സെന്ററിന്റെ  സ്ഥാപകനും ട്രഡീഷണൽ മാസ്റ്റർ ട്രെയിനറുമാണ് ഇപ്പോൾ  ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരി. 

കടപ്പാട്: മനു വര്ഗീസ് ന്റെ എം3ഡിബി ഫേസ്ബുക് പോസ്റ്റ്