രാജൻ കിഴക്കിനേല

Rajan Kizhakkinela
രാജൻ കിഴക്കനേല
സംഭാഷണം: 5
തിരക്കഥ: 2

പ്രശസ്ത നാടകകൃത്താണ് രാജൻകിഴക്കിനേല. ഇരുന്നൂറോളം നാടകങ്ങൾ രചിച്ച ഈ അനുഗ്രഹീത
എഴുത്തുകാരൻ ഒട്ടേറെ
പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്വന്തമായി നാടകസമിതിയും ഇദ്ദേഹം നടത്തുന്നുണ്ട്. ആട്ടവിളക്ക്, പന്ത്രണ്ടുമക്കളെ പെറ്റൊരമ്മ, കോട്ടയത്തുതമ്പുരാൻ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയ നാടകങ്ങളാണ്.