സലീഷ് പെരിങ്ങോട്ടുകര
Salish Peringottukara
നിശ്ചലഛായാഗ്രാഹകൻ. പ്രഭുവിന്റെ മക്കൾ അടക്കം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു.
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലോകനാഥൻ ഐ എ എസ് | പി അനിൽ | 2005 |
പായും പുലി | മോഹൻ കുപ്ലേരി | 2007 |
നാദിയ കൊല്ലപ്പെട്ട രാത്രി | കെ മധു | 2007 |
മലബാർ വെഡ്ഡിംഗ് | രാജേഷ് ഫൈസൽ | 2008 |
ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം | ഷൈജു അന്തിക്കാട് | 2009 |
വിന്റർ | ദീപു കരുണാകരൻ | 2009 |
മലയാളി | സി എസ് സുധീഷ് | 2009 |
കന്യാകുമാരി എക്സ്പ്രസ് | ടി എസ് സുരേഷ് ബാബു | 2010 |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 |
കഥയിലെ നായിക | ദിലീപ് | 2011 |
ദി ഹിറ്റ് ലിസ്റ്റ് | ബാല | 2012 |
ഓറഞ്ച് | ബിജു വർക്കി | 2012 |
ഹൈഡ് ആന്റ് സീക്ക് | പി അനിൽ | 2012 |
പ്രഭുവിന്റെ മക്കൾ | സജീവൻ അന്തിക്കാട് | 2012 |
ഡോക്ടർ ഇന്നസെന്റാണ് | അജ്മൽ | 2012 |
സീൻ 1 നമ്മുടെ വീട് | ഷൈജു അന്തിക്കാട് | 2012 |
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |
ആറു സുന്ദരിമാരുടെ കഥ | രാജേഷ് കെ എബ്രഹാം | 2013 |
റ്റു നൂറാ വിത്ത് ലൗ | ബാബു നാരായണൻ | 2014 |
എയ്ഞ്ചൽസ് | ജീൻ മാർക്കോസ് | 2014 |