വാസന്തി

Vaasanthi-Novelist

പ്രശസ്ത തമിഴ് നോവലിസ്റ്റും പത്രപ്രവർത്തകയുമാണ്. ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നോവലിനെ ആധാരമാക്കിയാണ് പത്മരാജൻ കൂടെവിടെ എന്ന ചിത്രം ഒരുക്കിയത്.

 

ചിത്രം: The Hindu