നന്ദൻ ചാലിശ്ശേരി
Nandan Chalissery-Actor
നടൻ
യഥാർത്ഥപേര്: ധനുഷ്. ഗോകുൽദാസ് എന്ന കലാസംവിധായകന്റെ അസിസ്റ്റന്റായിരുന്ന നന്ദനെ അഭിനയത്തിലേക്ക് കൈപിടിച്ച് ആനയിച്ചത് ലാൽ ജോസാണ്. മുല്ലയിലും നീലത്താമരയിലും ചെറിയ വേഷങ്ങൾ ചെയ്തു.
അപകടത്തിൽ പെട്ട് പല്ല് നഷ്ടപ്പെട്ടു
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 | |
കേരള കഫെ | ബസ് യാത്രക്കാരൻ (പുറംകാഴ്ചകൾ) | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
ഡയമണ്ട് നെക്ലേയ്സ് | ഷുക്കൂർ | ലാൽ ജോസ് | 2012 |
ടമാാാർ പഠാാാർ | തമ്പിയുടെ സുഹൃത്ത് | ദിലീഷ് നായർ | 2014 |
അള്ള് രാമേന്ദ്രൻ | ബിലഹരി | 2019 |
Assi Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
2018 | ജൂഡ് ആന്തണി ജോസഫ് | 2023 |
കുമാരി | നിർമ്മൽ സഹദേവ് | 2022 |
തൽസമയം ഒരു പെൺകുട്ടി | ടി കെ രാജീവ് കുമാർ | 2012 |
Asso Art Direction
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തുറമുഖം | രാജീവ് രവി | 2023 |
തല്ലുമാല | ഖാലിദ് റഹ്മാൻ | 2022 |
നാരദൻ | ആഷിക് അബു | 2022 |
അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 |
അള്ള് രാമേന്ദ്രൻ | ബിലഹരി | 2019 |
കലി | സമീർ താഹിർ | 2016 |
ഷാജഹാനും പരീക്കുട്ടിയും | ബോബൻ സാമുവൽ | 2016 |
കമ്മട്ടിപ്പാടം | രാജീവ് രവി | 2016 |
തന്ത്ര | കെ ജെ ബോസ് | 2006 |
Submitted 11 years 10 months ago by rakeshkonni.
Edit History of നന്ദൻ ചാലിശ്ശേരി
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:44 | admin | Comments opened |
20 May 2020 - 11:15 | Jayakrishnantu | ഫീൽഡ് ചേർത്തു |
17 Mar 2015 - 20:55 | Neeli | |
19 Oct 2014 - 05:16 | Kiranz | പ്രൊഫൈൽ ചേർത്തു |