രാജൻ കാക്കനാടൻ

Rajan Kakkanadan

ചിത്രകാരനും എഴുത്തുകാരനുമായ രാജൻ കാക്കനാടൻ അരവിന്ദന്റെ എസ്തപ്പാൻ സിനിമയിലെ നായകനായിരുന്നു.

നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോർജ്ജ് വർഗ്ഗീസ് കാക്കനാടന്റെ അനുജനാണ് രാജൻ കാക്കനാടൻ.