സുനിത നെടുങ്ങാടി

Sunitha Nedungadi

അഭിനേത്രിയും ഗായികയും - ഇവൻ മേഘരൂപൻ എന്ന ചിത്രത്തിൽ പാടിയിട്ടുണ്ട്

സൂഫി പറഞ്ഞ കഥയിലെ ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

എഴുത്തുകാരൻ പി നരേന്ദ്രനാഥിന്റെ മകളും മോഹിനിയാട്ടം നർത്തകി വിനീത നെടുങ്ങാടിയുടെ സഹോദരിയുമാണ്.

സുനിതയുടെ വെബ്സൈറ്റ്: http://www.sunithanedungadi.com/