നെൽസൺ
Nelson
മിമിക്രി ആർട്ടിസ്റ്റ്. ഏഷ്യാനെറ്റ് ചാനലിലെ 'വോഡാഫോൺ കോമഡി സ്റ്റാർ' എന്ന കോമഡി റിയാലിറ്റി ഷോയിലൂടെ പ്രശസ്തൻ. ലാൽജോസിന്റെ "സ്പാനിഷ് മസാല" എന്ന ചിത്രത്തിലെ കുക്ക് പപ്പൻ എന്ന വേഷത്തിലൂടേ മുഖ്യധാരാ സിനിമയിൽ ശ്രദ്ധേയനായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
72 മോഡൽ | പോലീസ് കോൺസ്റ്റബിൾ ജോസഫ് | രാജസേനൻ | 2013 |
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ | തമ്പിക്കുട്ടൻ ഭാഗവതർ | അജിത്ത് പൂജപ്പുര | 2016 |
അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ | രാഹുൽ കൃഷ്ണ | 2022 | |
ആട് | മിഥുൻ മാനുവൽ തോമസ് | 2015 | |
ആട് 2 | ഡ്രാഗൺ പൈലി | മിഥുൻ മാനുവൽ തോമസ് | 2017 |
ആട് 3 | മിഥുൻ മാനുവൽ തോമസ് | 2019 | |
ഇര | സൈജുസ് | 2018 | |
ഇരുപത്തിയൊന്നാം നൂറ്റാണ്ട് | ഹോം സ്റ്റേ കുക്ക് | അരുൺ ഗോപി | 2019 |
ഇസാക്കിന്റെ ഇതിഹാസം | ആർ കെ അജയകുമാർ | 2019 | |
ഇസാക്കിന്റെ ഇതിഹാസം | ആർ കെ അജയകുമാർ | 2019 | |
ഒരു II ക്ലാസ്സ് യാത്ര | ജെക്സണ് ആന്റണി, റെജിസ് ആന്റണി | 2015 | |
ഓം ശാന്തി ഓശാന | പോലീസ് കോൺസ്റ്റബിൾ | ജൂഡ് ആന്തണി ജോസഫ് | 2014 |
ഓവർ ടേക്ക് | ജോൺ ജോസഫ് | 2017 | |
ഗോഡ്സ് ഓണ്‍ കണ്ട്രി | ഇൻസ്പെക്ടർ | വാസുദേവ് സനൽ | 2014 |
ചരിത്ര വംശം | 2014 | ||
ചിക്കൻ കോക്കാച്ചി | അനുരഞ്ജൻ പ്രേംജി | 2017 | |
തസ്ക്കര ലഹള | ഓട്ടോ ഡ്രൈവർ | രമേഷ് ദാസ് | 2010 |
ദം | അനു റാം | 2016 | |
നീ-ന | നെൽസൺ - കള്ളുകുടിയൻ | ലാൽ ജോസ് | 2015 |
പിന്നിൽ ഒരാൾ | അനന്തപുരി | 2024 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗോകർണത്തങ്ങുനിന്നേ - വില്ലടിച്ചാൻ പാട്ട് | ഇസാക്കിന്റെ ഇതിഹാസം | ആനിക്കാടൻ | ഗോപി സുന്ദർ | 2019 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഹസ്ബന്റ്സ് ഇൻ ഗോവ | സജി സുരേന്ദ്രൻ | 2012 |
Submitted 12 years 2 months ago by nanz.
Edit History of നെൽസൺ
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
27 Jan 2015 - 22:35 | Neeli | added profile photo |
15 Nov 2014 - 05:38 | Jayakrishnantu | പേരു തിരുത്തി |
19 Oct 2014 - 05:37 | Kiranz |