ലിജോ പോൾ
Lijo Paul
Malayalam Movie Editor
മലയാള സിനിമാ ചിത്ര സംയോജകൻ. അക്കു അക്ബർ സംവിധാനം ചെയ്ത 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയുടെ എഡിറ്റിങ്ങ് നിർവ്വഹിച്ചുകൊണ്ട് രംഗത്തെത്തി.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
വെള്ളരിപ്രാവിന്റെ ചങ്ങാതി | അക്കു അക്ബർ | 2011 |
ലാസ്റ്റ് ബെഞ്ച് | ജിജു അശോകൻ | 2012 |
മോളി ആന്റി റോക്സ് | രഞ്ജിത്ത് ശങ്കർ | 2012 |
റോമൻസ് | ബോബൻ സാമുവൽ | 2013 |
ഭാര്യ അത്ര പോര | അക്കു അക്ബർ | 2013 |
പുണ്യാളൻ അഗർബത്തീസ് | രഞ്ജിത്ത് ശങ്കർ | 2013 |
ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
ഹാപ്പി ജേർണി | ബോബൻ സാമുവൽ | 2014 |
ഉൽസാഹ കമ്മിറ്റി | അക്കു അക്ബർ | 2014 |
മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 |
ഒരു II ക്ലാസ്സ് യാത്ര | ജെക്സണ് ആന്റണി, റെജിസ് ആന്റണി | 2015 |
ഉറുമ്പുകൾ ഉറങ്ങാറില്ല | ജിജു അശോകൻ | 2015 |
അടി കപ്യാരേ കൂട്ടമണി | ജോൺ വർഗ്ഗീസ് | 2015 |
ആട് | മിഥുൻ മാനുവൽ തോമസ് | 2015 |
മുദ്ദുഗൗ | വിപിൻ ദാസ് | 2016 |
ഷാജഹാനും പരീക്കുട്ടിയും | ബോബൻ സാമുവൽ | 2016 |
ആകാശവാണി | ഖയ്സ് മില്ലൻ | 2016 |
മരുഭൂമിയിലെ ആന | വി കെ പ്രകാശ് | 2016 |
ആൻമരിയ കലിപ്പിലാണ് | മിഥുൻ മാനുവൽ തോമസ് | 2016 |
ഒരു മുത്തശ്ശി ഗദ | ജൂഡ് ആന്തണി ജോസഫ് | 2016 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഡോക്ടർ ലൗ | ബിജു അരൂക്കുറ്റി | 2011 |
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് | പ്രിയനന്ദനൻ | 2011 |
ട്രെയിലർ കട്സ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അർജ്ജുനൻ സാക്ഷി | രഞ്ജിത്ത് ശങ്കർ | 2011 |
Voice of സത്യനാഥൻ | റാഫി | 2023 |
Submitted 12 years 3 months ago by nanz.
Edit History of ലിജോ പോൾ
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:45 | admin | Comments opened |
14 Mar 2020 - 03:32 | Jayakrishnantu | തിരുത്തൽ |
19 Oct 2014 - 09:11 | Kiranz | |
21 Feb 2014 - 17:36 | Swapnatakan | added photo |
26 Dec 2011 - 09:04 | nanz |