ഓൾഡ് മോങ്ക്സ്
Old Monks
ഓൾഡ് മോങ്ക്സ് - പ്രൊമോ / പോസ്റ്റർ ഡിസൈനർ.
അമൽ നീരദിന്റെ 'അൻ വർ' എന്ന ചിത്രത്തിൽ തുടക്കം. തുടർന്ന് ബോംബെ മാർച്ച് 12, കളക്ടർ, പ്രണയം, തേജാബായ് & ഫാമിലി എന്നീ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈൻ ചെയ്തു.
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
19 (1)(a) | ഇന്ദു വി എസ് | 2022 |
5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
563 സെൻ്റ് ചാൾസ് സ്ട്രീറ്റ് | റോണി റോയ് | 2019 |
9 | ജെനുസ് മുഹമ്മദ് | 2019 |
c/o സൈറ ബാനു | ആന്റണി സോണി സെബാസ്റ്റ്യൻ | 2017 |
CIA | അമൽ നീരദ് | 2017 |
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
അജഗജാന്തരം | ടിനു പാപ്പച്ചൻ | 2021 |
അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 |
അടി | പ്രശോഭ് വിജയന് | 2023 |
അണ്ടർ വേൾഡ് | അരുൺ കുമാർ അരവിന്ദ് | 2019 |
അതിരൻ | വിവേക് | 2019 |
അദൃശ്യം | സാക്ക് ഹാരിസ് | 2022 |
അപ്പോസ്തലൻ | കെ എസ് ബാവ | 2020 |
അലമാര | മിഥുൻ മാനുവൽ തോമസ് | 2017 |
അവരുടെ രാവുകൾ | ഷാനിൽ മുഹമ്മദ് | 2017 |
അർച്ചന 31 നോട്ട്ഔട്ട് | അഖിൽ അനിൽകുമാർ | 2022 |
ആന അലറലോടലറൽ | ദിലീപ് മേനോൻ | 2017 |
ആനന്ദ് ശ്രീബാല | വിഷ്ണു വിനയ് | 2024 |
ആനയെ പൊക്കിയ പാപ്പാൻ | വിഷ്ണു എസ് ഭട്ടതിരി | 2018 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അപ്പൻ | മജു കെ ബി | 2022 |
അസുരവിത്ത് | എ കെ സാജന് | 2012 |
അൻവർ | അമൽ നീരദ് | 2010 |
ആമേൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
ആർക്കറിയാം | സനു ജോൺ വർഗീസ് | 2021 |
ഇഡിയറ്റ്സ് | കെ എസ് ബാവ | 2012 |
ഉദാഹരണം സുജാത | ഫാന്റം പ്രവീൺ | 2017 |
ഉറുമി | സന്തോഷ് ശിവൻ | 2011 |
എ ബി സി ഡി | മാർട്ടിൻ പ്രക്കാട്ട് | 2013 |
എന്നാലും ന്റെളിയാ | ബാഷ് മുഹമ്മദ് | 2023 |
കനകം കാമിനി കലഹം | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2021 |
കലക്ടർ | അനിൽ സി മേനോൻ | 2011 |
കുമ്പളങ്ങി നൈറ്റ്സ് | മധു സി നാരായണൻ | 2019 |
കുറ്റവും ശിക്ഷയും | രാജീവ് രവി | 2022 |
തമാശ | അഷ്റഫ് ഹംസ | 2019 |
നത്തോലി ഒരു ചെറിയ മീനല്ല | വി കെ പ്രകാശ് | 2013 |
നായാട്ട് (2021) | മാർട്ടിൻ പ്രക്കാട്ട് | 2021 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | 2020 |
ഭീഷ്മപർവ്വം | അമൽ നീരദ് | 2022 |
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം | ജോ ചാലിശ്ശേരി | 2012 |
പബ്ലിസിറ്റി
പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്നാലും ന്റെളിയാ | ബാഷ് മുഹമ്മദ് | 2023 |
വാലാട്ടി | ദേവൻ | 2023 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആന്റണി | ജോഷി | 2023 |
ഇരട്ട | രോഹിത് എം ജി കൃഷ്ണൻ | 2023 |
ഈ അടുത്ത കാലത്ത് | അരുൺ കുമാർ അരവിന്ദ് | 2012 |
ഒരു തെക്കൻ തല്ല് കേസ് | ശ്രീജിത്ത് എൻ | 2022 |
ഒരു മെക്സിക്കൻ അപാരത | ടോം ഇമ്മട്ടി | 2017 |
ജോണ്പോൾ വാതിൽ തുറക്കുന്നു | ചന്ദ്രഹാസൻ | 2014 |
തല്ലുമാല | ഖാലിദ് റഹ്മാൻ | 2022 |
പാപ്പൻ | ജോഷി | 2022 |
പുലിമട | എ കെ സാജന് | 2023 |
ഫ്രഞ്ച് വിപ്ളവം | മജു കെ ബി | 2018 |
മലൈക്കോട്ടൈ വാലിബൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2024 |
വെള്ളരി പട്ടണം | മഹേഷ് വെട്ടിയാർ | 2023 |
Subtitling
Subtitling
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഭീഷ്മപർവ്വം | അമൽ നീരദ് | 2022 |
Submitted 12 years 6 months ago by Nandakumar.
Edit History of ഓൾഡ് മോങ്ക്സ്
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:46 | admin | Comments opened |
20 Apr 2017 - 11:28 | Neeli | photo |
29 Oct 2014 - 10:32 | Dileep Viswanathan | Minor corrections. |
19 Oct 2014 - 01:57 | Kiranz |