ഓൾഡ് മോങ്ക്സ്
Old Monks
ഓൾഡ് മോങ്ക്സ് - പ്രൊമോ / പോസ്റ്റർ ഡിസൈനർ.
അമൽ നീരദിന്റെ 'അൻ വർ' എന്ന ചിത്രത്തിൽ തുടക്കം. തുടർന്ന് ബോംബെ മാർച്ച് 12, കളക്ടർ, പ്രണയം, തേജാബായ് & ഫാമിലി എന്നീ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈൻ ചെയ്തു.
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കലക്ടർ | അനിൽ സി മേനോൻ | 2011 |
ബ്യൂട്ടിഫുൾ | വി കെ പ്രകാശ് | 2011 |
ഓർഡിനറി | സുഗീത് | 2012 |
മാസ്റ്റേഴ്സ് | ജോണി ആന്റണി | 2012 |
സ്പിരിറ്റ് | രഞ്ജിത്ത് ബാലകൃഷ്ണൻ | 2012 |
ജവാൻ ഓഫ് വെള്ളിമല | അനൂപ് കണ്ണൻ | 2012 |
നത്തോലി ഒരു ചെറിയ മീനല്ല | വി കെ പ്രകാശ് | 2013 |
5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
ഹോംലി മീൽസ് | അനൂപ് കണ്ണൻ | 2014 |
ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
നഗരവാരിധി നടുവിൽ ഞാൻ | ഷിബു ബാലൻ | 2014 |
പകിട | സുനിൽ കാര്യാട്ടുകര | 2014 |
മോസയിലെ കുതിര മീനുകൾ | അജിത് പിള്ള | 2014 |
ഞാൻ സ്റ്റീവ് ലോപ്പസ് | രാജീവ് രവി | 2014 |
ചാർലി | മാർട്ടിൻ പ്രക്കാട്ട് | 2015 |
ഇവിടെ | ശ്യാമപ്രസാദ് | 2015 |
ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി | അനിൽ രാധാകൃഷ്ണമേനോൻ | 2015 |
പത്തേമാരി | സലിം അഹമ്മദ് | 2015 |
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
ലൗ 24×7 | ശ്രീബാലാ കെ മേനോൻ | 2015 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അൻവർ | അമൽ നീരദ് | 2010 |
ഉറുമി | സന്തോഷ് ശിവൻ | 2011 |
കലക്ടർ | അനിൽ സി മേനോൻ | 2011 |
ഇഡിയറ്റ്സ് | കെ എസ് ബാവ | 2012 |
അസുരവിത്ത് | എ കെ സാജന് | 2012 |
മാസ്റ്റേഴ്സ് | ജോണി ആന്റണി | 2012 |
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം | ജോ ചാലിശ്ശേരി | 2012 |
എ ബി സി ഡി | മാർട്ടിൻ പ്രക്കാട്ട് | 2013 |
ലിസമ്മയുടെ വീട് | ബാബു ജനാർദ്ദനൻ | 2013 |
ആമേൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
നത്തോലി ഒരു ചെറിയ മീനല്ല | വി കെ പ്രകാശ് | 2013 |
ലേഡീസ് & ജെന്റിൽമാൻ | സിദ്ദിഖ് | 2013 |
ലോ പോയിന്റ് | ലിജിൻ ജോസ് | 2014 |
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
ഉദാഹരണം സുജാത | ഫാന്റം പ്രവീൺ | 2017 |
വരത്തൻ | അമൽ നീരദ് | 2018 |
ലില്ലി | പ്രശോഭ് വിജയന് | 2018 |
കുമ്പളങ്ങി നൈറ്റ്സ് | മധു സി നാരായണൻ | 2019 |
തമാശ | അഷ്റഫ് ഹംസ | 2019 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | 2020 |
പബ്ലിസിറ്റി
പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വാലാട്ടി | ദേവൻ | 2023 |
എന്നാലും ന്റെളിയാ | ബാഷ് മുഹമ്മദ് | 2023 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഈ അടുത്ത കാലത്ത് | അരുൺ കുമാർ അരവിന്ദ് | 2012 |
ജോണ്പോൾ വാതിൽ തുറക്കുന്നു | ചന്ദ്രഹാസൻ | 2014 |
ഒരു മെക്സിക്കൻ അപാരത | ടോം ഇമ്മട്ടി | 2017 |
ഫ്രഞ്ച് വിപ്ളവം | മജു കെ ബി | 2018 |
പാപ്പൻ | ജോഷി | 2022 |
ഒരു തെക്കൻ തല്ല് കേസ് | ശ്രീജിത്ത് എൻ | 2022 |
തല്ലുമാല | ഖാലിദ് റഹ്മാൻ | 2022 |
ആന്റണി | ജോഷി | 2023 |
ഇരട്ട | രോഹിത് എം ജി കൃഷ്ണൻ | 2023 |
പുലിമട | എ കെ സാജന് | 2023 |
വെള്ളരി പട്ടണം | മഹേഷ് വെട്ടിയാർ | 2023 |
മലൈക്കോട്ടൈ വാലിബൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2024 |
Subtitling
Subtitling
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഭീഷ്മപർവ്വം | അമൽ നീരദ് | 2022 |
Submitted 12 years 6 months ago by Nandakumar.
Edit History of ഓൾഡ് മോങ്ക്സ്
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:46 | admin | Comments opened |
20 Apr 2017 - 11:28 | Neeli | photo |
29 Oct 2014 - 10:32 | Dileep Viswanathan | Minor corrections. |
19 Oct 2014 - 01:57 | Kiranz |