ജൂബിൽ രാജൻ പി ദേവ്

Jubil Rajan P Dev

അന്തരിച്ച നടൻ രാജൻ പി ദേവിന്റെ മകൻ ജൂബില്‍ രാജന്‍ പി ദേവ്‌. യക്ഷിയും ഞാനും, കെ ക്യൂ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ചെയ്തു.