റെക്സ് വിജയൻ
സംഗീത സംവിധായകനായ ആൽബർട്ട് വിജയന്റെ മകനായി കൊല്ലത്ത് ജനിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ പല സംഗീത ഉപകരണങ്ങളും സ്വന്തമായി പഠിച്ചെടുത്ത റെക്സ് വിജയൻ കവർ സംഗുകളിലൂടെയാണ് സംഗീത ജിവിതം ആരംഭിക്കുന്നത്. 2000 മുതൽ 2003 വരെ കൊച്ചിയിലെ പ്രശസ്തമായ റോക്ക് ബാന്റായ മതർജെയ്നിലെ റിതം ഗിറ്റാറിസ്റ്റായ അദ്ദേഹം തുടർന്ന് മലയാളം റോക്ക് ബാന്റായ അവിയലിലെ പ്രധാന ഗിറ്റാറിസ്റ്റായി.
2009 -ൽ പുറത്തിറങ്ങിയ കേരള കഫെ എന്ന ആന്തോളജി മൂവിയിലെ അൻവർ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ചിത്രത്തിന് സംഗീതം സംവിധാനം ചെയ്തുകൊണ്ട് റെക്സ് വിജയൻ ചലച്ചിത്ര സംഗീത മേഖലയിൽ തുടക്കം കുറിച്ചു. തുടർന്ന് ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, മായാനദി, റൈഫിൾ ക്ലബ്ബ്.. തുടങ്ങിയ പത്തിലധികം സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചു. കൂടാതെ സെക്കന്റ് ഷോ, തമാശ എന്നിവയുൾപ്പെടെ ആറ് സിനിമകൾക്ക് റെക്സ് പശ്ചാത്തല സംഗീതം നിർവഹിച്ചിട്ടുണ്ട്. സ്വന്തം സംഗീതത്തിൽ പത്തോളം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
റെക്സ് വിജയന്റെ ഭാര്യ ചിന്തു റെക്സ്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് തമാശ | സംവിധാനം അഷ്റഫ് ഹംസ | വര്ഷം 2019 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ തമാശ | സംവിധാനം അഷ്റഫ് ഹംസ | വര്ഷം 2019 |
സിനിമ സെക്കന്റ് ഷോ | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്ഷം 2012 |
സിനിമ 22 ഫീമെയ്ൽ കോട്ടയം | സംവിധാനം ആഷിക് അബു | വര്ഷം 2012 |
സിനിമ ഫ്രൈഡേ 11.11.11 ആലപ്പുഴ | സംവിധാനം ലിജിൻ ജോസ് | വര്ഷം 2012 |
സിനിമ ചാപ്പാ കുരിശ് | സംവിധാനം സമീർ താഹിർ | വര്ഷം 2011 |
സിനിമ കേരള കഫെ | സംവിധാനം രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | വര്ഷം 2009 |
Music Programmer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ട്രാൻസ് | സംവിധാനം അൻവർ റഷീദ് | വര്ഷം 2020 |
തലക്കെട്ട് തമാശ | സംവിധാനം അഷ്റഫ് ഹംസ | വര്ഷം 2019 |
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
വാദ്യോപകരണം ഗിറ്റാർ | ഗാനം ജാലമേ തിരുവെളിച്ചത്തിൻ | ചിത്രം/ആൽബം ട്രാൻസ് | വർഷം 2020 |