ലിജോ ജോസ് പെല്ലിശ്ശേരി
Name in English:
Lijo Jose Pellissery
സംവിധായകൻ. അഭിനേതാവായിരുന്ന ജോസ് പെല്ലിശ്ശേരിയുടെ മകനായി തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനിച്ചു. ചാലക്കുടി കാർമൽ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി.സിനിമാ പാരമ്പര്യമുള്ള ലിജോ തന്റെ സിനിമാജീവിതം തുടങ്ങിയത് ഹ്രസ്വചിത്രങ്ങളിലൂടെയാണ്. സോണി പിക്സ് ചാനൽ നടത്തിയ 'പിക്സ് ഷോർട്ട് ഫിലിം ഫെസ്റിവൽ 2007' ലെ ഫൈനലിസ്റ്റ് ആയിരുന്നു. 2010ൽ നായകൻ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് മലയാളസിനിമാ രംഗത്ത് എത്തി.
ഗാനരചന
ലിജോ ജോസ് പെല്ലിശ്ശേരി എഴുതിയ ഗാനങ്ങൾ
ഗാനം![]() |
ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
കടല വറുത്തു | ഡബിൾ ബാരൽ | ശബരീഷ് വർമ്മ | 2015 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
ആമേൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
കഥ
ചിത്രം | സംവിധാനം |
വര്ഷം![]() |
---|---|---|
ആമേൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ |
വര്ഷം![]() |
---|---|---|
ജല്ലിക്കെട്ട് | എസ് ഹരീഷ്, ആർ ജയകുമാർ | 2019 |
ഈ.മ.യൗ | പി എഫ് മാത്യൂസ് | 2018 |
അങ്കമാലി ഡയറീസ് | ചെമ്പൻ വിനോദ് ജോസ് | 2017 |
ഡബിൾ ബാരൽ | ലിജോ ജോസ് പെല്ലിശ്ശേരി | 2015 |
ആമേൻ | പി എസ് റഫീഖ് | 2013 |
സിറ്റി ഓഫ് ഗോഡ് | ബാബു ജനാർദ്ദനൻ | 2011 |
നായകൻ | പി എസ് റഫീഖ് | 2010 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
നായകൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2010 | |
ബോംബെ മാർച്ച് 12 | ടെററിസ്റ്റ് ലീഡർ | ബാബു ജനാർദ്ദനൻ | 2011 |
സപ്തമ.ശ്രീ.തസ്ക്കരാ: | പള്ളീലച്ഛൻ | അനിൽ രാധാകൃഷ്ണമേനോൻ | 2014 |
ഒരു കൊറിയൻ പടം | സുജിത് എസ് നായർ | 2014 | |
ആകാശവാണി | തോമസ് | ഖയ്സ് മില്ലൻ | 2016 |
മായാനദി | ലെൻ പ്രസാദ് | ആഷിക് അബു | 2017 |
പടയോട്ടം | ബ്രിട്ടോ | റഫീക്ക് ഇബ്രാഹിം | 2018 |
അതിഥി താരം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | ടിനു പാപ്പച്ചൻ | 2018 |
ഒരു സിനിമാക്കാരൻ | ലിയോ തദേവൂസ് | 2017 |
ഡാർവിന്റെ പരിണാമം | ജിജോ ആന്റണി | 2016 |
സഹനിർമ്മാണം
സിനിമ | സംവിധാനം |
വര്ഷം![]() |
---|---|---|
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | ടിനു പാപ്പച്ചൻ | 2018 |
Submitted 7 years 11 months ago by Dileep Viswanath.
- 1576 പേർ വായിച്ചു
- English
Edit History of ലിജോ ജോസ് പെല്ലിശ്ശേരി
6 edits by
Contributors: