ബൈജു എഴുപുന്ന
Baiju Ezhupunna
മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. ബൈജു എഴുപുന്ന പി ജി വിശ്വംഭരന് സംവിധാനം ചെയ്ത ഇരിയ്ക്കൂ എം ഡി അകത്തുണ്ട് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.വെല്‍ക്കം ടു കൊടൈക്കനാല്‍,അഞ്ചരക്കല്യാണം,മീനാക്ഷി കല്യാണം,ഓട്ടോ ബ്രദേഴ്സ്,പോക്കിരി രാജ,ബോഡി ഗാര്‍ഡ് തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2013ല്‍ എസ് വാലത്തിന്റെ തിരക്കഥയില്‍ കെ ക്യൂ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. കോപ്പയിലെ കൊടുങ്കാറ്റ് എന്ന സിനിമയുടെ കഥ എഴുതിയതും ബൈജുവാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ഡയറി മിൽക്ക് | 2018 | |
കെ ക്യൂ | എസ് വാലത്ത് | 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അച്ഛനൊരു വാഴ വെച്ചു | സാന്ദീപ് | 2023 | |
മൈ നെയിം ഈസ് അഴകൻ | രൂപേഷ് | ബി സി നൗഫൽ | 2022 |
വീകം | മോർച്ചറി സ്റ്റാഫ് ജോണി | സാഗർ ഹരി | 2022 |
ഉപചാരപൂർവ്വം ഗുണ്ടജയൻ | സോളമൻ | അരുൺ വൈഗ | 2022 |
വരയൻ | വറീത് | ജിജോ ജോസഫ് | 2022 |
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | റാമ്പൊ | ബി ഉണ്ണികൃഷ്ണൻ | 2022 |
പത്തൊൻപതാം നൂറ്റാണ്ട് | പഞ്ചുപിള്ള പോലീസ് | വിനയൻ | 2022 |
ഒരു ജാതി മനുഷ്യൻ | കെ ഷെമീർ | 2022 | |
യുവം | എം എൽ എ യുടെ പി എ സാബു വട്ടപ്പാറ | പിങ്കു പീറ്റർ | 2021 |
വർക്കി | ആദർശ് വേണുഗോപാൽ | 2020 | |
ഗാനഗന്ധർവ്വൻ | കീ ബോർഡ് ആർട്ടിസ്റ്റ് മൂർത്തി | രമേഷ് പിഷാരടി | 2019 |
മനോഹരം | സുര | അൻവർ സാദിഖ് | 2019 |
കുമ്പളങ്ങി നൈറ്റ്സ് | ബേബിമോളുടെ ചിറ്റപ്പൻ | മധു സി നാരായണൻ | 2019 |
മാമാങ്കം (2019) | കോങ്കി നായർ | എം പത്മകുമാർ | 2019 |
മധുരരാജ | ചന്ദ്രു | വൈശാഖ് | 2019 |
ലോലൻസ് | സലിം ബാബ | 2018 | |
കളി | ബൈജു എഴുപുന്ന | നജീം കോയ | 2018 |
ഒരു പഴയ ബോംബ് കഥ | ഷാഫി | 2018 | |
ബഷീറിന്റെ പ്രേമലേഖനം | അനീഷ് അൻവർ | 2017 | |
ഇടി | ബാങ്ക് മാനേജർ | സാജിദ് യഹിയ | 2016 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
കോപ്പയിലെ കൊടുങ്കാറ്റ് | സോജൻ ജോസഫ് | 2016 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സുന്ദരപുരുഷൻ | ജോസ് തോമസ് | 2001 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പച്ചക്കുതിര | കമൽ | 2006 |
Submitted 13 years 3 months ago by Kalyanikutty.
Edit History of ബൈജു എഴുപുന്ന
10 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Feb 2022 - 17:51 | Achinthya | |
21 Feb 2022 - 14:24 | Achinthya | |
17 Dec 2021 - 10:54 | Santhoshkumar K | |
15 Jan 2021 - 19:48 | admin | Comments opened |
29 Nov 2019 - 12:11 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
3 Apr 2015 - 06:37 | Jayakrishnantu | ഫീൽഡ് ചേർത്തു |
4 Feb 2015 - 18:44 | Neeli | |
19 Oct 2014 - 07:07 | Kiranz | |
26 Sep 2013 - 15:35 | Dileep Viswanathan | |
6 Mar 2012 - 10:38 | admin |