എൻ ഗോവിന്ദൻ കുട്ടി
N Govindankutti
Attachment | Size |
---|---|
എൻ ഗോവിന്ദൻ കുട്ടി- നടൻ, കഥ & തിരക്കഥാകൃത്ത് | 1.47 MB |
എൻ ഗോവിന്ദൻകുട്ടി
ഗോവിന്ദൻകുട്ടി
ഗോവിന്ദൻ കുട്ടി
കഥ: 11
സംഭാഷണം: 23
തിരക്കഥ: 20
നാടകനടനും രചയിതാവും ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായിരുന്നു എൻ ഗോവിന്ദൻകുട്ടി. 1924ൽ ഫോർട്ട് കൊച്ചിയിൽ ജനിച്ചു ഗോവിന്ദൻ കുട്ടി കെ പി ഏ സിയിലൂടെ നാടകരംഗത്ത് സജീവമായി.
1956 കോട്ടയം ജ്യോതി തീയറ്റേഴ്സിനുവേണ്ടി ഇദ്ദേഹം രചിച്ച ഉണ്ണിയാർച്ച എന്ന നാടകം പിന്നീട് ഒരു മലയാളചലച്ചിത്രമായി രൂപാന്തരപ്പെട്ടു. 150-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗോവിന്ദൻ കുട്ടി 24 ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ടുണ്ട്. മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അക്കരപ്പച്ച | ഭാർഗവൻ | എം എം നേശൻ | 1972 |
അഗ്നിനക്ഷത്രം | ഉർമീസ് | എ വിൻസന്റ് | 1977 |
അങ്കത്തട്ട് | ടി ആർ രഘുനാഥ് | 1974 | |
അജ്ഞാതവാസം | R K ചിറ്റൂർ | എ ബി രാജ് | 1973 |
അടിമകൾ | പാച്ചുക്കുറുപ്പ് | കെ എസ് സേതുമാധവൻ | 1969 |
അനന്തശയനം | കെ സുകുമാരൻ | 1972 | |
അനാച്ഛാദനം | എം കൃഷ്ണൻ നായർ | 1969 | |
അനുഭവങ്ങൾ പാളിച്ചകൾ | കെ എസ് സേതുമാധവൻ | 1971 | |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 | |
അരക്കള്ളൻ മുക്കാൽ കള്ളൻ | ഗിരി വർമ്മ | പി ഭാസ്ക്കരൻ | 1974 |
അറിയപ്പെടാത്ത രഹസ്യം | ഗോപി | പി വേണു | 1981 |
അവർ ജീവിക്കുന്നു | പി ജി വിശ്വംഭരൻ | 1978 | |
അസുരവിത്ത് | കുമാരൻ | എ വിൻസന്റ് | 1968 |
ആരോമലുണ്ണി | കേളു അമ്മാവൻ | എം കുഞ്ചാക്കോ | 1972 |
ആലിബാബയും 41 കള്ളന്മാരും | ജെ ശശികുമാർ | 1975 | |
ആവേശം | മൂപ്പൻ | വിജയാനന്ദ് | 1979 |
ആൾമാറാട്ടം | പി വേണു | 1978 | |
ഇങ്ക്വിലാബ് സിന്ദാബാദ് | ജില്ലാ സെക്രെട്ടറി | കെ എസ് സേതുമാധവൻ | 1971 |
ഇടിമുഴക്കം | വർക്കി | ശ്രീകുമാരൻ തമ്പി | 1980 |
ഇതിലേ ഇനിയും വരൂ | പി ജി വിശ്വംഭരൻ | 1986 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
അവർ ജീവിക്കുന്നു | പി ജി വിശ്വംഭരൻ | 1978 |
ആരാധിക | ബി കെ പൊറ്റക്കാട് | 1973 |
ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച | പി ചന്ദ്രകുമാർ | 1982 |
എറണാകുളം ജംഗ്ഷൻ | പി വിജയന് | 1971 |
തച്ചോളി അമ്പു | നവോദയ അപ്പച്ചൻ | 1978 |
ദുർഗ്ഗ | എം കുഞ്ചാക്കോ | 1974 |
പൊന്നാപുരം കോട്ട | എം കുഞ്ചാക്കോ | 1973 |
മറവിൽ തിരിവ് സൂക്ഷിക്കുക | ജെ ശശികുമാർ | 1972 |
മാമാങ്കം (1979) | നവോദയ അപ്പച്ചൻ | 1979 |
രാജാങ്കണം | ജേസി | 1976 |
രാത്രിവണ്ടി | പി വിജയന് | 1971 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്കത്തട്ട് | ടി ആർ രഘുനാഥ് | 1974 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
അവർ ജീവിക്കുന്നു | പി ജി വിശ്വംഭരൻ | 1978 |
ആരാധിക | ബി കെ പൊറ്റക്കാട് | 1973 |
എറണാകുളം ജംഗ്ഷൻ | പി വിജയന് | 1971 |
ഒതേനന്റെ മകൻ | എം കുഞ്ചാക്കോ | 1970 |
ഓർമ്മകൾ മരിക്കുമോ | കെ എസ് സേതുമാധവൻ | 1977 |
ഗുരുവായൂർ കേശവൻ | ഭരതൻ | 1977 |
തച്ചോളി അമ്പു | നവോദയ അപ്പച്ചൻ | 1978 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ദുർഗ്ഗ | എം കുഞ്ചാക്കോ | 1974 |
നാഗമഠത്തു തമ്പുരാട്ടി | ജെ ശശികുമാർ | 1982 |
പടയോട്ടം | ജിജോ പുന്നൂസ് | 1982 |
പൊന്നാപുരം കോട്ട | എം കുഞ്ചാക്കോ | 1973 |
പോലീസ് അറിയരുത് | എം എസ് ശെന്തിൽകുമാർ | 1973 |
പ്രീതി | വില്യം തോമസ് | 1972 |
മാമാങ്കം (1979) | നവോദയ അപ്പച്ചൻ | 1979 |
രണ്ടു മുഖങ്ങൾ | പി ജി വാസുദേവൻ | 1981 |
രാജാങ്കണം | ജേസി | 1976 |
രാത്രിവണ്ടി | പി വിജയന് | 1971 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്കത്തട്ട് | ടി ആർ രഘുനാഥ് | 1974 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
അവർ ജീവിക്കുന്നു | പി ജി വിശ്വംഭരൻ | 1978 |
ആരാധിക | ബി കെ പൊറ്റക്കാട് | 1973 |
ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച | പി ചന്ദ്രകുമാർ | 1982 |
എറണാകുളം ജംഗ്ഷൻ | പി വിജയന് | 1971 |
ഒതേനന്റെ മകൻ | എം കുഞ്ചാക്കോ | 1970 |
ഓർമ്മകൾ മരിക്കുമോ | കെ എസ് സേതുമാധവൻ | 1977 |
ഗുരുവായൂർ കേശവൻ | ഭരതൻ | 1977 |
തച്ചോളി അമ്പു | നവോദയ അപ്പച്ചൻ | 1978 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ദുർഗ്ഗ | എം കുഞ്ചാക്കോ | 1974 |
നാഗമഠത്തു തമ്പുരാട്ടി | ജെ ശശികുമാർ | 1982 |
പടയോട്ടം | ജിജോ പുന്നൂസ് | 1982 |
പിച്ചാത്തിക്കുട്ടപ്പൻ | പി വേണു | 1979 |
പൊന്നാപുരം കോട്ട | എം കുഞ്ചാക്കോ | 1973 |
പോലീസ് അറിയരുത് | എം എസ് ശെന്തിൽകുമാർ | 1973 |
പ്രീതി | വില്യം തോമസ് | 1972 |
മഹാബലി | ജെ ശശികുമാർ | 1983 |
മാമാങ്കം (1979) | നവോദയ അപ്പച്ചൻ | 1979 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
വിലക്കപ്പെട്ട ബന്ധങ്ങൾ | എം എസ് മണി | 1969 |
Submitted 13 years 2 months ago by vinamb.
Edit History of എൻ ഗോവിന്ദൻ കുട്ടി
9 edits by
Contributors:
Contribution |
---|
https://www.facebook.com/groups/m3dbteam/permalink/3213614248697137/ |