രാഗിണി
Ragini
സീനിയർ
തിരുവിതാംകൂർ സഹോദരിമാർ ലളിത രാഗിണി പദ്മിനിമാരിലെ രാഗിണി
ആലപിച്ച ഗാനങ്ങൾ: 1
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അച്ഛന്റെ ഭാര്യ | തങ്കമ്മ | തിക്കുറിശ്ശി സുകുമാരൻ നായർ | 1971 |
അന്ന | അന്ന | കെ എസ് സേതുമാധവൻ | 1964 |
അമ്മ എന്ന സ്ത്രീ | ഭാനു | കെ എസ് സേതുമാധവൻ | 1970 |
അരനാഴിക നേരം | ദീനാമ്മ | കെ എസ് സേതുമാധവൻ | 1970 |
ആരോമലുണ്ണി | ഉണ്ണിയാർച്ച | എം കുഞ്ചാക്കോ | 1972 |
ആലിംഗനം | വിമല | ഐ വി ശശി | 1976 |
ആറ്റം ബോംബ് | സുഷമ | പി സുബ്രഹ്മണ്യം | 1964 |
ഉണ്ണിയാർച്ച | ഉണ്ണിയാർച്ച | എം കുഞ്ചാക്കോ | 1961 |
ഉമ്മിണിത്തങ്ക | ജി വിശ്വനാഥ് | 1961 | |
എറണാകുളം ജംഗ്ഷൻ | പി വിജയന് | 1971 | |
കലയും കാമിനിയും | ഉഷ | പി സുബ്രഹ്മണ്യം | 1963 |
കാൽപ്പാടുകൾ | ചണ്ഡാല ഭിക്ഷുകി (നൃത്തം) | കെ എസ് ആന്റണി | 1962 |
കൃഷ്ണ കുചേല | രുഗ്മണി | എം കുഞ്ചാക്കോ | 1961 |
ഗംഗാ സംഗമം | ഫിലോമിന | ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് | 1971 |
ചിലമ്പൊലി | ചിന്താമണി | ജി കെ രാമു | 1963 |
തസ്കരവീരൻ | ശോഭ | ശ്രീരാമുലു നായിഡു | 1957 |
തുറക്കാത്ത വാതിൽ | സുലേഖ | പി ഭാസ്ക്കരൻ | 1970 |
തോറ്റില്ല | പി കർമ്മചന്ദ്രൻ | 1972 | |
നായരു പിടിച്ച പുലിവാല് | തങ്കം | പി ഭാസ്ക്കരൻ | 1958 |
നിത്യകന്യക | ലത | കെ എസ് സേതുമാധവൻ | 1963 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഓമനത്തിങ്കൾ കിടാവോ | അച്ഛന്റെ ഭാര്യ | ഇരയിമ്മൻ തമ്പി | വി ദക്ഷിണാമൂർത്തി | 1971 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പൂമ്പാറ്റ | ബി കെ പൊറ്റക്കാട് | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
Submitted 13 years 4 months ago by danildk.
Edit History of രാഗിണി
8 edits by