കെ പി നമ്പ്യാതിരി

K P Nambiathiri

രണ്ട് ദശ വർഷക്കാലം ഇന്ത്യൻ സിനിമാ ലോകം കണ്ട ഒരു അതുല്യ പ്രതിഭ.
1951 മാർച് 13 നു ഓച്ചിറയിൽ ജനിച്ചു. Institute of Television and film Technology , ചെന്നൈയിൽ നിന്നും അതു സംബന്ധമായുള്ള പഠനം. ചെന്നൈ ദൂരദർശൻ കെന്ദ്രയിൽ കുറച്ച് നാൾ ജോലി ചെയ്തു. സിനിമാ ലോകത്തിൽ സഹസംവിധാനം , നിശ്ഛലഛായാഗ്രഹണം, കലാസംവിധാനം എന്നീ മെഖലകളിൽ തന്റെ കഴിവു തെളിയിച്ചു.
സിനിമ എന്ന മഹാ സാഗരം, അതിന്റെ നൂതന സാങ്കേതിക വിദ്യകൾ തേടിയുള്ള യാത്രയിൽ Stereo Vision LA യിൽ നിന്നും ത്രിമാന ( 3D) സിനിമകളേ കുറിച്ചു പഠിച്ചു.
മാജിക് മാജിക് , ചോട്ടാ ചേതൻ എന്നീ പടങ്ങളിൽ പ്രധാന stereographer ആയി ജോലി ചെയ്തു.
മലയാളത്തിൽ ആദ്യ സിനിമ " ലാൽ സലാം". എതാണ്ട് 65 സിനിമകൾ ചെയ്തു.
2004-ഇൽ Kerala State Television Award committee ജുറി അംഗം അയിരുന്നു