തെസ്നി ഖാൻ
Thesni Khan
Date of Birth:
Sunday, 5 April, 1970
ടെസ്നി ഖാൻ
ടെസ്നിഖാൻ
എറണാകുളം ജില്ലയിൽ അലിഖാൻ & റുഖിയ ദമ്പതികളുടെ മകൾ. കൊച്ചിൻ കലാഭവനിൽ പഠിച്ചു. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1988 ൽ ആദ്യ സിനിമ ഡെയ്സി. സിനിമാ / ടെലിവിഷൻ, സ്റ്റേജ് ഷോകൾ എന്നിവയിൽ സജീവസാന്നിദ്ധ്യം. ആദ്യകാലവേഷങ്ങൾ അധികവും കോമഡിയിൽ ആയിരുന്നെങ്കിലും പുതിയ സിനിമകളിൽ അതിനും അപ്പുറം ശ്രദ്ധേയമായ റോളുകൾ കൈകാര്യം ചെയ്യുന്നു. ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ കന്യകയും ട്രിവാണ്ട്രം ലോഡ്ജിലെ “കന്യകാ മേനോൻ” എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | ശാന്ത | തോംസൺ | 2013 |
6 | ഗുരു രാജ | 2015 | |
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ | ഗണപതി പിള്ളയുടെ ഭാര്യ | അജിത്ത് പൂജപ്പുര | 2016 |
അച്ചായൻസ് | വടുതല വൽസ | കണ്ണൻ താമരക്കുളം | 2017 |
അപരൻ | ഇന്റർവ്യൂവിനു വന്ന പെൺകുട്ടി | പി പത്മരാജൻ | 1988 |
അയലത്തെ അദ്ദേഹം | രാജസേനൻ | 1992 | |
അയാൾ ജീവിച്ചിരിപ്പുണ്ട് | വ്യാസൻ എടവനക്കാട് | 2017 | |
അയ്യർ ഇൻ അറേബ്യ | എം എ നിഷാദ് | 2024 | |
അവതാരം | പ്രിയ (സുന്ദരേശന്റെ ഭാര്യ) | ജോഷി | 2014 |
അഷ്ടമുടി കപ്പിൾസ് | കുഞ്ഞുമോൻ താഹ | 2020 | |
അർദ്ധനാരി | വിനയന്റെ അനുജത്തി | ഡോ സന്തോഷ് സൗപർണിക | 2012 |
ആകാശഗംഗ 2 | വിനയൻ | 2019 | |
ആഗ്നേയം | വേലുവാശാന്റെ മകൾ | പി ജി വിശ്വംഭരൻ | 1993 |
ആന അലറലോടലറൽ | ഹാജ്റ ബീവി | ദിലീപ് മേനോൻ | 2017 |
ആനമുറ്റത്തെ ആങ്ങളമാർ | ജയഭാരതി | അനിൽ മേടയിൽ | 2000 |
ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ | രാജീവ് ബാലകൃഷ്ണൻ | 2018 | |
ഇൻ ഹരിഹർ നഗർ | സിദ്ദിഖ്, ലാൽ | 1990 | |
ഈ തണുത്ത വെളുപ്പാൻ കാലത്ത് | ജോഷി | 1990 | |
ഉപ്പുകണ്ടം ബ്രദേഴ്സ് | ടി എസ് സുരേഷ് ബാബു | 1993 | |
ഉറുമ്പുകൾ ഉറങ്ങാറില്ല | റോസ്ലി | ജിജു അശോകൻ | 2015 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
ഗോൾഡ് | അൽഫോൻസ് പുത്രൻ | 2022 |
Submitted 10 years 1 month ago by Kumar Neelakandan.
Edit History of തെസ്നി ഖാൻ
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
13 Nov 2020 - 08:23 | admin | Converted dob to unix format. |
19 Oct 2014 - 04:49 | Kiranz | |
15 Apr 2014 - 13:19 | Kumar Neelakandan | |
15 Apr 2014 - 13:17 | Kumar Neelakandan | ചിത്രവും വിവരങ്ങളും ചേർത്തു |
6 Mar 2012 - 10:57 | admin |